അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അയക്കുന്നതിന് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
സംസ്ഥാനതല വിലാസം

സംസ്ഥാനതല ഓഫീസുകൾ

കേരള സർക്കാർ - ഭരണസംവിധാനങ്ങളും ആസൂത്രണ വിഭാഗങ്ങളും

ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത്

ഓഫീസിന്റെ പേര് -ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത്

മേൽവിലാസം -അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, കേരളം – 695003

ഫോൺ നമ്പർ -0471-2726730

ഇമെയിൽ -directorate.urban@kerala.gov.in

സംസ്ഥാന ആസൂത്രണ ബോർഡ്

ഓഫീസിന്‍റെ പേര്  -സംസ്ഥാന ആസൂത്രണ ഓഫീസ്

മേൽവിലാസം -പട്ടം, തിരുവനന്തപുരം

ഫോൺ നമ്പർ -0471-2540404

ശുചിത്വ മിഷൻ

ഓഫീസിന്റെ പേര് -ശുചിത്വ മിഷൻ ഓഫീസ്

മേൽവിലാസം -പബ്ലിക് ഓഫീസ് കോമ്പൗണ്ട്, മ്യൂസിയം

ഫോൺ നമ്പർ -0471-2319831