അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അയക്കുന്നതിന് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
ബ്ലോക്ക് തല വിലാസങ്ങള്‍

ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസ്

ഓഫീസിന്‍റെ പേര് -ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, ഉഴവൂര്‍

മേൽവിലാസം -ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം, കോഴാ പി .ഒ.,കുറവിങ്ങാട് കോട്ടയം, കേരളം –686633

ഫോൺ നമ്പർ 8281040552

ഇമെയിൽ: bdouzvr@gmail.com

 

അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചീനിയറുടെ ഓഫീസ്

ഓഫീസിന്‍റെ പേര് -അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ്, ഉഴവൂര്‍ ബ്ലോക്ക്

മേൽവിലാസം -അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ്., കോഴാ പി .ഒ., കുറവിലങ്ങാട് ,കോട്ടയം, കേരളം –686633

ഇമെയിൽ -lsgdsduzhavoor@gmail.com

 

പട്ടിക ജാതി വികസന ഓഫീസ്

ഓഫീസിന്‍റെ പേര് -പട്ടികജാതി വികസന ഓഫീസ് ഉഴവൂര്‍ ബ്ലോക്ക് കോഴാ

മേൽവിലാസം -ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം, കോഴാ പി .ഒ.,കുറവിങ്ങാട് കോട്ടയം, കേരളം –686633

ഇമെയിൽ:scdouzhavoorblock@gmail.com

ഫോൺ നമ്പർ 8547630066

ഐസി ഡി എസ് ഓഫീസ്

ഓഫീസിന്‍റെ പേര് -ഐ സി ഡി എസ് ഓഫീസ് കോഴാ കുറവിലങ്ങാട്

മേൽവിലാസം -ഐ സി ഡി എസ് ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് സമീപം, കോഴാ പി .ഒ.,കുറവിങ്ങാട് കോട്ടയം, കേരളം –686633

ഫോൺ നമ്പർ 04822231858

ഇമെയിൽ: icdsuzhavoor14@gmail.com