സാമൂഹിക സേവന വിഭാഗങ്ങൾ
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
സാമൂഹിക സേവന വിഭാഗങ്ങളും വികസന പദ്ധതികളും
1.പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസവും ക്ഷേമവും
- എസ്.സി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറികൾ ഒരുക്കൽ
- എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം
2.അതിദാരിദ്ര്യ നിർമാർജനവും സാമൂഹിക സുരക്ഷയും
- ലൈഫ് ഭവന പദ്ധതി
3.ഗ്രാമീണ വികസനവും തൊഴിൽ പദ്ധതികളും
- VBG RAM G പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമീണ വികസന പ്രവർത്തനങ്ങൾ.
- ഗ്രാമീണ തൊഴിൽ അവസരങ്ങളും ഉപജീവന മാർഗങ്ങളും പ്രോത്സാഹിപ്പിക്കൽ.