ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ കോഴാ ആസ്ഥാനമാക്കി ഉഴവൂർ വികസന ബ്ലോക്ക് (Uzhavoor Development Block) നിലവിൽ വന്നു
കൂടുതൽ വായിക്കുകപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ബ്ലോക്ക്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
പേര്-ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ജില്ല-കോട്ടയം
താലൂക്ക് -മീനിച്ചില്‍
പഞ്ചായത്തുകള്‍-08
ബ്ലോക്ക് ഡിവിഷനുകള്‍-14
ജില്ലാ ഡിവിഷനുകള്‍-03
ജനസംഖ്യ-159667
പുരുഷന്മാര്-79625
സത്രീകള്‍-80042
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ കോഴാ ആസ്ഥാനമാക്കി ഉഴവൂർ വികസന ബ്ലോക്ക് (Uzhavoor Development Block) നിലവിൽ വന്നു
കൂടുതൽ വായിക്കുക