അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അയക്കുന്നതിന് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഘടക സ്ഥാപനങ്ങള്‍

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ഘടക സ്ഥാപനങ്ങൾ

 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ്

ഓഫീസ് മേധാവി: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ

മേഖല: പൊതുമരാമത്ത്ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വികസന പ്രവർത്തനങ്ങളും പൊതുമരാമത്ത് പദ്ധതികളും മേൽനോട്ടം വഹിക്കുന്നു.

 

വനിതാ ശിശുവികസന ഓഫീസ്,ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ഓഫീസ് മേധാവി: ശിശുവികസന പദ്ധതി ഓഫീസർ

മേഖല: സാമൂഹ്യനീതി, ശിശുസംരക്ഷണം, വനിതാ വികസനംബ്ലോക്ക്, പ്രോജക്ട് തലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.

📞04822231858

 

പട്ടികജാതി വികസന ഓഫീസ് ഉഴവൂര്‍ ബ്ലോക്ക് കോഴാ കുറവിലങ്ങാട്

ഓഫീസ് മേധാവി: പട്ടികജാതി  വികസന ഓഫീസർ

📞8547630066