സ്ഥാപന ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ കോഴാ ആസ്ഥാനമാക്കി ഉഴവൂർ വികസന ബ്ലോക്ക് (Uzhavoor Development Block) നിലവിൽ വന്നു.
രൂപീകരണം: 1954.
ആസ്ഥാനം: കോഴാ (Uzhavoor Block Headquarters is Kozha).
വിസ്തീർണ്ണം: 221 ചതുരശ്ര കിലോമീറ്റർ.
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ഉഴവൂർ, വെളിയന്നൂർ, രാമപുരം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം,കാണക്കാരി,മാഞ്ഞൂര്‍ എന്നിവയാണ് ഈ ബ്ലോക്കിന് കീഴിലുള്ള പ്രധാന പഞ്ചായത്തുകൾ