അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അയക്കുന്നതിന് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
സാമൂഹിക സേവന വിഭാഗങ്ങൾ

 

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
സാമൂഹിക സേവന വിഭാഗങ്ങളും വികസന പദ്ധതികളും

 

1.പട്ടികജാതി വിഭാഗത്തിന്‍റെ വിദ്യാഭ്യാസവും ക്ഷേമവും

  • എസ്.സി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറികൾ ഒരുക്കൽ
  • എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം

 

2.അതിദാരിദ്ര്യ നിർമാർജനവും സാമൂഹിക സുരക്ഷയും

  • ലൈഫ് ഭവന പദ്ധതി

 

3.ഗ്രാമീണ വികസനവും തൊഴിൽ പദ്ധതികളും

  • VBG RAM G പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമീണ വികസന പ്രവർത്തനങ്ങൾ.
  • ഗ്രാമീണ തൊഴിൽ അവസരങ്ങളും ഉപജീവന മാർഗങ്ങളും പ്രോത്സാഹിപ്പിക്കൽ.