സ്വരാജ് ട്രോഫി 2024-2025 സംസ്ഥാന തലം മികച്ച ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനം
സ്വരാജ് ട്രോഫി 2024-2025 ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ഉഴവൂര്‍ ബ്ലോക്കിന് ലഭിച്ചു.അവാര്‍ഡ് തദ്ദേശ ദിനാഘോഷ വേദിയില്‍ വച്ച് ബഹു.തദ്ദേശ വകുപ്പ് മന്ത്രി യില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു